UAE Parking fee; പാർക്കിങ്ങിൽ വാഹനം നിർത്തിയാൽ ഡ്രൈവർ ഉണ്ടെങ്കിൽ ഫീസ് നൽകണമോ? അറിയാം
UAE Parking fee; പാര്‍ക്കിങ് മേഖലയില്‍ വാഹനം നിര്‍ത്തിയിട്ട് ഉള്ളിലിരുന്നാലും അബൂദബിയില്‍ പാര്‍ക്കിങ് ഫീസ് നിര്‍ബന്ധമെന്ന് അധികൃതർ. പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനം നിര്‍ത്തിയ ശേഷം ഡ്രൈവര്‍ അകത്തിരിക്കുകയും […]