UAE

UAE Visiting visa; സന്തോഷവാർത്ത… സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വീസയിൽ യുഎഇയിൽ കൊണ്ടുവരാം

UAE Visiting visa; യുഎഇ നിവാസികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വീസയിൽ കൊണ്ടുവരാൻ അവസരം. 30, 60, 90 ദിവസ കാലാവധിയുള്ള വീസയിൽ കൊണ്ടുവരാനാണ് […]

UAE

Flight cancelled; സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചു: വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു: വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്!

Flight cancelled; വാഷിംഗ്‌ടണ്‍: സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ഏഴാം പരീക്ഷണ വിക്ഷേപണം പൊട്ടിത്തെറിച്ചു. ഒഴിവായത് വന്‍ ദുരന്തം. ‘ഷിപ്പ്’ എന്നറിയപ്പെടുന്ന സ്റ്റാര്‍ഷിപ്പിന്‍റെ ഏറ്റവും മുകള്‍

UAE

uae rain alert:യുഎഇയിൽ ഈ വാരാന്ത്യത്തിൽ മഴ ലഭിക്കുമോ? അറിയാം വരാനിരിക്കുന്ന കാലാവസ്ഥയിലെ മാറ്റങ്ങൾ

Uae rain alert;ഈ വാരാന്ത്യത്തിൽ യുഎഇയിൽ മഴ ലഭിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രവചിച്ചിട്ടുണ്ട്. മേഘാവൃതമായ അവസ്ഥയും മഴയ്ക്ക് സാധ്യതയുമുണ്ട്, പ്രത്യേകിച്ച് വടക്കൻ പ്രദേശങ്ങളിലും

UAE

uae traffic accident: ഷാർജയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന 27 കാരിയായ യുവതിയെ കാർ ഇടിച്ച് അപകടം: ഒടുവിൽ ആശുപത്രിക്ക് പോകും വഴി…..

Uae traffic accident;ഷാർജയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന 27 കാരിയായ അറബ് യുവതി കാർ ഇടിച്ച് മരിച്ചു. കാർ ഓടിച്ച വനിതാ ഡ്രൈവറെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു.

UAE

Uae jobs; യുഎഇയിലേക്ക് വിമാനം കയറുന്നവരുടെ ശ്രദ്ധയ്ക്ക്; 65% പ്രൊഫഷനലുകളും ഈ വര്‍ഷം പുതിയ ജോലിയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നു; എന്താണ് കാരണം?

Uae jobs: അബുദാബി: യുഎഇയിൽ ജോലിചെയ്യുന്നവരിൽ ഭൂരിഭാഗംപേരും തൊഴിൽമാറ്റത്തിന് ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. ഇന്നലെ പുറത്തിറങ്ങിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്തുവന്നത്. നൈപുണ്യ വികസനത്തിന് അവസരം കുറവായതിനാലാണ് പത്തിൽ

India

Fast Track Immigration: ഇനി വിമാനത്താവളത്തിൽ ക്യൂ നിന്ന് മുഷിയണ്ട; കാര്യങ്ങൾ ഫാസ്റ്റായി നടക്കും; അതും വെറും 20 സെക്കൻഡിൽ

Fast Track Immigration; പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായി ഇമിഗ്രേഷന്‍ നടപടിക്രമം. രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ നടപടികള്‍ അതിവേഗത്തിലാകും. ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷന്‍- ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം (എഫ്ടിഐ-ടിടിപി)

UAE

Air kerala: കോളടിക്കുന്നത് പ്രവാസികൾക്ക്!! ബസ് ടിക്കറ്റ് നിരക്കിൽ വിമാനയാത്ര: എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ

Air kerala;കൊച്ചി: കേരളം ആസ്ഥാനമായുള്ള ആദ്യ വിമാന സർവീസായ എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയരും. കൊച്ചിയായിരിക്കും എയർ കേരളയുടെ പ്രവർത്തന

UAE

Sharjaha police;കാമുകിയെ യുഎഇയിൽ കത്തികൊണ്ട് ആക്രമിച്ചു; ഒടുവിൽ യുവാവ് ചെയ്തത് …

Sharjaha police;ഷാര്‍ജ: കാമുകിയെ കത്തി കൊണ്ട് ആക്രമിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഷാര്‍ജയിലാണ് സംഭവം. 28 കാരിയായ യുവതിയെ കത്തി കൊണ്ട് കുത്തിയതിന് ശേഷം 40

UAE

Exchange rate in Uae;ദിർഹത്തിന് റെക്കോര്‍ഡ് മൂല്യം; പ്രവാസികള്‍ക്ക് വൻനേട്ടം; ഇന്നത്തെ രൂപ- ദിര്‍ഹം നിരക്ക്

Exchange rate in uae; ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.4714 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ

UAE

uae driving liscense;യുഎഇ ഡ്രൈവിംഗ് ലൈസന്‍സ്; ഇനി മുതല്‍ ഡ്രൈവിംഗ് ടെസ്റ്റിന് സ്മാര്‍ട്ട് വാഹനങ്ങള്‍ ;അറിയാം മാറ്റങ്ങൾ

Uae driving liscense;ദുബൈ: റാസല്‍ഖൈമയിലാണോ നിങ്ങള്‍ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നത്? ഡ്രൈവേഴ്‌സ് ടെസ്റ്റ് വില്ലേജ് ആരംഭിച്ചതായി എമിറേറ്റ് പ്രഖ്യാപിച്ചതോടെ സ്മാര്‍ട്ട് വാഹനങ്ങളിലാകും ഇനി മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ്

UAE

uae job vacancy;യുഎഇയില്‍ തൊഴിലവസരങ്ങള്‍; നാല്‍പ്പതോളം ഒഴിവുകള്‍; അഭിമുഖം കേരളത്തില്‍

Uae job vacancy ; യുഎഇയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവർക്ക് മുമ്പില്‍ വീണ്ടും സുവർണ്ണാവസരവുമായി കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. സൈറ്റ് എഞ്ചിനീയർമാർ,

UAE

uae traffic law;ഈ വര്‍ഷം നിലവില്‍വരുന്ന യു.എ.ഇ ട്രാഫിക് നിയമങ്ങള്‍ അറിഞ്ഞിരിക്കുക; 50 ലക്ഷം രൂപവരെ പിഴ ലഭിക്കുന്ന കുറ്റങ്ങളും

uae traffic law;അബൂദബി: റോഡ് സുരക്ഷ മെച്ചപ്പെടുത്താനായി കനത്ത പിഴയുള്‍പ്പെടെ യു.എ.ഇ സര്‍ക്കാര്‍ നിരവധി നടപടികള്‍ ആണ് പ്രഖ്യാപിച്ചത്. 2025ലെ പ്രത്യേകതകളിലൊന്ന് തന്നെ പുതിയ ഗതാഗത നിയമം

India

Saif Ali Khan; പ്രശസ്ത ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു

Saif Ali Khan ; മുംബൈ: പ്രശസ്ത ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റതായി റിപ്പോര്‍ട്ട്. വീടുകയറി കൊള്ളയടിക്കുന്നതിനിടെ കുത്തേറ്റതായാണ് വിവരം. വ്യാഴാഴ്ച പുലര്‍ച്ചെ 2.30

Middle East

Air india express: ഗൾഫ് പ്രവാസികൾക്ക് ഇനി കൂടുതൽ സന്തോഷം ; വമ്പൻ പ്രഖ്യാപനവുമായി എയർ ഇന്ത്യ

Air india express; ന്യൂഡൽഹി : ഗൾഫ് രാജ്യങ്ങളിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് സന്തോഷം നൽകുന്ന പ്രഖ്യാപനവുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക്

UAE

dubai duty free;കയ്യിൽ പണമില്ലെങ്കിലും ധൈര്യമായി ദുബായ് ഡ്യൂട്ടി ഫ്രീയിൽ ഷോപ്പിംഗ് നടത്താം, ഇന്ത്യക്കാർക്ക് ഇവിടെ ഈ സേവനം ലഭ്യമാണ്

Dubai duty free: അബുദാബി: ജോലി ചെയ്യുന്നതും വിനോദ സഞ്ചാരത്തിനായി എത്തുകയും ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഉപകാരപ്പെടുന്ന പദ്ധതിയുമായി ദുബായ്. ദുബായ് ഡ്യൂട്ടി ഫ്രീയിൽ ഷോപ്പിംഗ് ചെയ്യുന്ന

UAE

Uae billionaire job offer; യുഎഇയിൽ വെല്ലുവിളിയുമായി ശതകോടീശ്വരൻ; ജയിക്കുന്ന പ്രവാസിക്ക് വമ്പൻ സമ്മാനവും തൊഴിലവസരവും നൽകും

Uae billionaire job offer;അബുദാബി: പ്രവാസജീവിതം നയിക്കുന്നവർക്കുൾപ്പെടെ ഭാഗ്യം പരീക്ഷിക്കാനുള്ള വമ്പൻ ഓഫറുമായി യുഎഇയിലെ ശതകോടീശ്വരൻ. താൻ മുന്നോട്ടുവയ്ക്കുന്ന രണ്ട് വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നവർക്ക് വമ്പൻ സമ്മാനവും

UAE

UAE Visa; വിസയിലെ തൊഴിൽ തെറ്റാണെങ്കിൽ എന്തുചെയ്യാനാകും; അറിയാം വിശദമായി അറിയാം

UAE Visa; ചിലപ്പോഴെങ്കിലും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് വിസയില്‍ തൊഴില്‍ കൃത്യമായി ചേര്‍ക്കാത്തത്. മിക്കവാറും തെറ്റായ തൊഴില്‍ പദവിയാകും കൊടുത്തിരിക്കുന്നത്. ഇത്തരത്തിലൊരു സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് എന്തുചെയ്യാനാകുമെന്നത് അറിഞ്ഞിരിക്കേണ്ടതാണ്. യുഎഇ

Uncategorized

കു​വൈ​ത്തിലെ പ്ര​വാ​സി ഇന്ത്യക്കാരന് വ​ധ​ശി​ക്ഷ

കു​വൈ​ത്തി​ൽ കൊ​ല​ക്കേ​സി​ൽ ഇ​ന്ത്യ​ക്കാ​ര​ന് വ​ധ​ശി​ക്ഷ. പ്ര​തി ഇ​ര​യെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ

Uncategorized

മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ത​ലാ​ൽ ഖാ​ലി​ദി​ന് 14 വ​ർ​ഷം ത​ട​വ്: കാരണം ഇതാണ്’

അ​ഴി​മ​തി, ക​ള്ള​പ്പ​ണ കേ​സി​ൽ കു​വൈ​ത്ത് മു​ൻ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര, പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​സ്സ​ബാ​ഹി​ന് മി​നി​സ്റ്റീ​രി​യ​ൽ കോ​ട​തി 14 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.​

Uncategorized

കുവൈത്തിലെ അൽ​ഗാനിം ​ഗ്രൂപ്പിൽ തൊഴിലവസരം: ഉടൻ തന്നെ അപേക്ഷിക്കാം

പേർഷ്യൻ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികളിലൊന്നാണ് അൽഗാനിം ഇൻഡസ്ട്രീസ്. 40 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയായ അൽഗാനിം ഇൻഡസ്ട്രീസ് അതിന്റെ കുടക്കീഴിൽ

UAE

Dubai gold rate; ദുബായിലെ ആദ്യ വ്യാപാരത്തിൽ സ്വർണ വിലയിൽ വർധന; അറിയാം ഇന്നത്തെ സ്വർണ്ണവില

Dubai gold rate; ബുധനാഴ്ച ദുബായിൽ മാർക്കറ്റ് തുറക്കുമ്പോൾ സ്വർണ വില ഉയർന്നതോടെ ഗ്രാമിന് 22,000 ദിർഹം 300 ആയി. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ കണക്കുകൾ പ്രകാരം

UAE

UAE Dirham to INR; നാട്ടിലേക്ക് പണമയക്കാൻ സമയമായോ? ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

UAE Dirham to INR; ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.491613 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ

UAE

Flight ticket booking; 12 ഇടങ്ങളിലേക്ക് മെഗാ ഹോളിഡേ സെയിലുമായി യുഎഇയിലെ പ്രമുഖ എയര്‍ലൈന്‍

Flight ticket booking; മെഗാ ഹോളിഡേ സെയിലുമായി ഇത്തിഹാദ് എയര്‍വേയ്സ്. ജനുവരി 17നകം വിമാനസര്‍വീസ് ബുക്ക് ചെയ്താല്‍ ഫെബ്രുവരി 24 നും സെപ്തംബര്‍ 30 നും ഇടയില്‍

UAE

New service to register pets;യുഎഇയിൽ വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്യാൻ ഫെബ്രുവരി 3 മുതൽ പുതിയ സേവനം

New service to register pets:ഉടമകൾ ഇപ്പോൾ മൈക്രോചിപ്പ് ചെയ്ത പൂച്ചകളെയും നായ്ക്കളെയും ഒരു പുതിയ മൃഗ ഉടമസ്ഥത സേവനത്തിന് കീഴിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്ന് ഫെബ്രുവരി 3

Middle East

Norka roots;പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിലെത്തിയവർക്ക് ശമ്പളം സര്‍ക്കാര്‍ തരും ! പുതിയ പദ്ധതിയുമായി നോർക്ക

Norka roots;പ്രവാസ ലോകത്ത് നിന്ന് നാട്ടിലെത്തിയവര്‍ക്ക് കൈത്താങ് ഒരുക്കി പിണറായി സർക്കാർ. നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ജോലി കൊടുക്കുന്ന സ്ഥാപനങ്ങളെ സഹായിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവാസ ജീവിതം

Uncategorized

kuwait police:കുവൈറ്റിൽ കുടുംബ തർക്കം,, ഒടുവിൽ പൊലീസുകാരെ ആക്രമിക്കുന്നതിലേക്ക് എത്തി; നാല് പേർ അറസ്റ്റിൽ;സംഭവിച്ചത്…

Kuwait police; കുവൈത്ത് സിറ്റി: കുടുംബ തർക്കം ഡിറ്റക്ടീവുകൾക്ക് നേരെയുള്ള ആക്രമണത്തിലേക്കും വാഹനങ്ങൾ കൂട്ടിയിടിച്ചതിലേക്കും നീങ്ങിയതോടെ നാല് പേർ അറസ്റ്റിൽ. ഹവല്ലിയിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല്

UAE

uae job vacancy ; ദുബായിൽ ജോലി ഒഴിവ്: ലക്ഷങ്ങൾ ശമ്പളവും സൗജന്യ താമസവും;ഡിസ്‌കൗണ്ട് നിരക്കില്‍ വിമാന യാത്രയും; വേഗം അപേക്ഷിക്കുക

uae job vacancy; ദുബായ്: നികുതി ബാധകമാകാത്ത ശമ്പളം, സൗജന്യ യാത്ര, എല്ലാ സൗകര്യങ്ങളോടും കൂടി ദുബായില്‍ താമസം… തികച്ചും ആകര്‍ഷണീയമായ ഈ അവസരം നല്‍കുന്നത് ലോകത്തിലെ

UAE

kuwait exchange:കുവൈത്തിലെ മണി എക്സ്ചേഞ്ചുകളില്‍ നിന്ന് ദിനാറിന് അമിത റേറ്റ് ഈടാക്കുന്നതായി പരാതി

Kuwait exchange; കുവൈത്ത് സിറ്റി : കുവൈത്തിലെ മണി എക്സ്ചേഞ്ചുകളില്‍ നിന്ന് ദിനാറിന് അമിത റേറ്റ് ഈടാക്കുന്നതായി പരാതി. മുന്‍പ് കുവൈത്ത് ദിനാറിന് ഒരേ നിരക്കായിരുന്നു ഈടാക്കിയിരുന്നെങ്കില്‍

UAE

uae work permit: യുഎഇയിൽ വിസയിൽ പറഞ്ഞിരിക്കുന്ന തൊഴിലും നിങ്ങൾ ചെയ്യുന്ന തൊഴിലും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ എന്താണ് സംഭവിക്കുക?

Uae work permit;അബുദാബി: മലയാളികളടക്കം അനേകായിരങ്ങളാണ് തൊഴിൽ തേടി ദിവസേന യുഎഇയിലെത്തുന്നത്. വിസിറ്റ് വിസയിലെത്തി ചെറുകിട ജോലികളിൽ പ്രവേശിച്ച് വിസ കാലാവധി നീട്ടുന്നവരും പരീക്ഷയും മറ്റുമെഴുതി സ്ഥിര

UAE

uae weather alert:യുഎഇയിലുള്ള പ്രവാസികൾ കരുതിയിരിക്കൂ; വണ്ടിയോടിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം, മുന്നറിയിപ്പുമായി അധികൃതർ

Uae weather alert;അബുദാബി: യുഎഇയിലുടനീളം ഇന്ന് മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. രാജ്യത്തുടനീളം ഇന്ന് നേരിയ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്നലെ

Uncategorized

കുവൈറ്റ് സിറ്റി: ഫിലിപ്പീൻസില മൊണ്ടാൽബനിലെ റിസാലിൽ നിന്നുള്ള വീട്ടുജോലിക്കാരിയായ ജെന്നി അൽവാരാഡോയുടെ കുടുംബത്തിന് ലഭിച്ചത് മറ്റൊരാളുടെ ഭൗതിക ശരീരം. അൽവാരാഡോയുടെ കുടുംബം അയച്ച ശവപ്പെട്ടിയിൽ നേപ്പാളിലെ സഹപ്രവർത്തകന്റെ

UAE

Abudhabi big ticket;ബിഗ് ടിക്കറ്റിൽ മലയാളികൾക്ക് ഇത് ഭാഗ്യകാലം!!വീണ്ടും കോളടിച്ചു; ഞെട്ടിക്കുന്ന സമ്മാനം നേടി മലയാളി യുവാവ്

Abudahabi big ticket; Malayali Wins Abu Dhabi Big Ticket അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇതാ മലയാളി സാന്നിധ്യം. എന്നും വിജയക്കൊടി പാറിക്കാന്‍

UAE

UAE Rain alert; യുഎഇയിലുടനീളം ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

UAE Rain alert; യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെയും യുഎഇയില്‍ മഴ ലഭിച്ചിരുന്നു. വടക്കുകിഴക്കന്‍ പ്രദേശങ്ങളിലാണ് കൂടുതല്‍ മഴ ലഭിക്കുക.

UAE

ഈ എമിറേറ്റിൽ കണ്ടുകെട്ടിയ വാഹനങ്ങൾ ജനുവരി 20 മുതൽ ഉടമയുടെ വീട്ടിൽ തന്നെ സൂക്ഷിക്കാം

റാസൽഖൈമയിൽ കണ്ടുകെട്ടിയ വാഹനങ്ങൾ ജനുവരി 20 മുതൽ ഉടമയുടെ വീട്ടിൽ തന്നെ ”സ്മാർട്ട് ഹോം വെഹിക്കിൾ ഇംപൗണ്ട്മെൻ്റ് സിസ്റ്റം ” വഴി സൂക്ഷിക്കാവുന്നതാണെന്ന് പോലീസ് അറിയിച്ചു. വാഹന

UAE

UAE Dirham to INR; നാട്ടിലേക്ക് പണമയക്കാൻ സമയമായോ? ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം‌

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.559369 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.57 ആയി.

UAE

Big ticket; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനപ്പെരുമഴയുമായി യുവാവ്

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇതാ മലയാളി സാന്നിധ്യം. എന്നും വിജയക്കൊടി പാറിക്കാന്‍ മുന്‍പന്തിയിലുള്ള മലയാളികള്‍ 270ാം സീരിസും വെറുതെവിട്ടില്ല. അബുദാബിയില്‍ താമസക്കാരന്‍ 47കാരനായ അനില്‍ ജോണ്‍സണാണ്

Uncategorized

Expat death; ഷാർജ ഇസ്ലാഹി സെന്‍റർ വൈസ് പ്രസിഡന്‍റ് ശിഹാബ് സ്വലാഹി യുഎഇയില്‍ അന്തരിച്ചു

Expat death;ഷാർജ ഇസ്ലാഹി സെന്‍ററിന്‍റെ വൈസ് പ്രസിഡന്‍റ് ശിഹാബ് സ്വലാഹി (54) യുഎഇയില്‍ അന്തരിച്ചു. ശനിയാഴ്ച ഹൃദ്രോഗം മൂലം മരണം സംഭവിക്കുകയായിരുന്നു. ചൊവ്വര ചുള്ളിക്കാട്ട് മുസ്ലിം ജമാഅത്ത്

UAE

UAE Gold rate; യുഎഇയിൽ സ്വര്‍ണവിലയില്‍ മാറ്റം;അറിയാം ഇന്നത്തെ നിരക്ക്

UAE Gold rate; യുഎഇയില്‍ സ്വര്‍ണവിലയില്‍ മാറ്റം. ഇന്ന് (ജനുവരി 14, ചൊവ്വാഴ്ച) വിപണി തുറന്നപ്പോള്‍ സ്വര്‍ണവില 0.5 ദിര്‍ഹം കൂടി. 22 കാരറ്റ് സ്വര്‍ണം തിങ്കളാഴ്ച

UAE

UAE Fastrack; യുഎഇയിലേക്ക് അതിവേഗം പ്രവേശന നടപടികൾ സുഗമമാക്കുന്ന “യുഎഇ ഫാസ്റ്റ് ട്രാക്ക്” ഡൗലോഡ് ചെയ്യാൻ മുന്നറിയിപ്പ്

UAE Fastrack; യുഎഇയിലെത്തുന്നവർക്ക് അതിവേഗം പ്രവേശന നടപടികൾ സുഗമമാക്കുന്ന ഇലക്ട്രോണിക് ആപ്ലിക്കേഷൻ “യുഎഇ ഫാസ്റ്റ് ട്രാക്ക്” ഡൗൺലോഡ് ചെയ്യാൻ പൊതുജനങ്ങളോട് മുൻകൈയെടുക്കണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി

UAE

expat woman dead;പ്രവാസി മലയാളി വനിത യുഎഇയിൽ മരണപ്പെട്ടു

expat woman dead;അബുദാബി ∙ അടൂർ പന്നിവിഴ സ്വദേശി മുകിലംപ്ലാവിൽ എംവി. കോശിയുടെ  ഭാര്യമറിയാമ്മ കോശി(65) അബുദാബിയിൽ അന്തരിച്ചു. 25 വർഷമായി അബുദാബിയിൽ താമസിച്ചുവരികയായിരുന്നു. ഏക മകൾ ജെനി

UAE

Air arabia baggage rules;പ്രവാസികൾക്ക് സന്തോഷ വാർത്ത: സുപ്രധാന തീരുമാനവുമായി എയർ അറേബ്യ; യാത്രക്കാരുടെ ഹാൻഡ്‌ബാഗ് ഭാരം കൂട്ടി

Air arabia baggage rules;യാത്രക്കാർക്ക് 10 കിലോയിൽ കൂടാത്ത ഹാൻഡ് ബാഗേജ് സൗജന്യമായി ലഭിക്കുമെന്ന് ബഡ്ജറ്റ് വിമാനക്കമ്പനിയായ എയർ അറേബ്യ ഇന്നലെ തിങ്കളാഴ്ച അറിയിച്ചു. കൂടാതെ ഒരു

UAE

Rain alert in uae; യുഎഇയിൽ ഇന്ന് മഴ പെയ്യുമോ? അറിയാം കാലാവസ്ഥ മുന്നറിയിപ്പ്

Rain alert uae:അബുദാബി/ ദുബായ്∙ യുഎഇയിൽ ഇന്നു പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുകിഴക്കൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിക്കുക. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും

UAE

Expat dead: പ്രവാസി മലയാളി ഷാർജയിൽ മരണപ്പെട്ടു

Expat dead;ഷാർജ: ഷാർജ ഇസ്ലാഹി സെന്ററിന്റെ വൈസ് പ്രസിഡന്റ് ശിഹാബ് സ്വലാഹി (54) അന്തരിച്ചു. നിരവധി സ്ഥലങ്ങളിൽ അധ്യാപകനായും ഖത്തീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലുവ ശ്രീമൂലനഗരം ഇടപ്പള്ളത്ത് കുടുംബാംഗമാണ്.

UAE

Flight ticket price: നാട്ടിലേയ്ക്ക് പോകാൻ കണക്കുകൂട്ടിയ പ്രവാസികൾക്ക് വൻ തിരിച്ചടി, 2025 തുടക്കത്തിലെ ആദ്യ പണി

Flight ticket price; അബുദാബി: പുതുവർഷത്തിന്റെ തുടക്കത്തിൽതന്നെ നാട്ടിലേയ്ക്ക് പോകാനിരിക്കുന്ന പ്രവാസികൾക്കടക്കം തിരിച്ചടി. യുഎഇയിലും ആഗോളതലത്തിലും വിമാനടിക്കറ്റ് നിരക്കുകൾ ഉയർന്നുതന്നെ നിൽക്കുമെന്നാണ് നിരീക്ഷണം. ഇന്ധനവില കുറഞ്ഞെങ്കിലും യാത്ര

UAE

uae traffic alert; യുഎഇയിലെ സുപ്രധാന റോഡിൽ ജനുവരി 17 മുതൽ പുതിയ വേഗപരിധി;അറിയാം

uae traffic alert; റാസൽഖൈമയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം സ്ട്രീറ്റിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റൗണ്ട്എബൗട്ട് (അൽ റഫാ) മുതൽ അൽ മർജാൻ ഐലൻഡ്

UAE

Expat death; യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു

മലയാളി യുവാവ് യുഎഇയിലെ അജ്മാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ പുതിയങ്ങാടി സ്വദേശിയായ എ ഹമീദിന്‍റെ മകൻ സജ്ജാഹ് (27) ആണ്​ മരിച്ചത്​. മാതാവ്​: പിഎം സാബിറ. സഹോദരങ്ങൾ:

UAE, GULF, India

flight ticket booking; പ്രാസികൾക്ക് തിരിച്ചടി: വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയാകും

flight ticket booking; ഈ വര്‍ഷം യുഎഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ വിമാനടിക്കറ്റ് നിരക്ക് ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എണ്ണവില കുറയാന്‍ സാധ്യതയുണ്ടെങ്കിലും യാത്രയ്ക്കുള്ള ആവശ്യകത

UAE

UAE Dirham to INR; യുഎഇ ദിർഹമിനെതിരെ ഇന്ത്യന്‍ രൂപ 26 ലേക്കോ? അറിയാം വിശദമായി

UAE Dirham to INR; ഈ വർഷം ഇന്ത്യൻ രൂപ യുഎഇ ദിർഹത്തിന് 26ൽ താഴെയാകാം അല്ലെങ്കിൽ ഡോളറിന് 90ൽ എത്താം. കഴിഞ്ഞ ആഴ്‌ചകളിൽ ഒരു ദിർഹത്തിന്

UAE

UAE Rain alert; യുഎഇയിലെ ചില ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത

UAE Rain alert; തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ൽ മ​ഴ പെ​യ്യു​മെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ആ​കാ​ശം ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​കും.

UAE

ഗൾഫിൽ മുന്നൂറിലധികം തടവുകാർക്ക് പൊതുമാപ്പ്

ഒമാൻ ഭരണാധികാരിയുടെ സ്‌ഥാനാരോഹണ ദിനം പ്രമാണിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് 300ലധികം തടവുകാർക്ക് മാപ്പ് നൽകി. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 305 തടവുകാർക്കാണ്

Scroll to Top