Posted By Nazia Staff Editor Posted On

Umrah; വിമാനത്താവളത്തില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കി ഇന്ത്യന്‍ ഉംറ തീര്‍ഥാടകയായ യുവതി

വിമാനത്താവളത്തില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കി ഇന്ത്യന്‍ ഉംറ തീര്‍ഥാടക. സ്വദേശത്തേക്ക് തിരിച്ചുപോകാന്‍ തയാറെടുക്കുന്നതിനിടെയാണ് യുവതി വിമാനത്താവളത്തില്‍ പ്രസവിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഉംറ തീര്‍ഥാടകയാണ് ജിദ്ദ കിങ് അബ്ദുല്‍ അസീസ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/Ja8PlJ1kLAg0I7UsIBTTsq

വിമാനത്താവളത്തിലെ മെഡിക്കല്‍ സംഘമാണ് 31 കാരിയുടെ പ്രസവമെടുത്തത്. സ്വദേശത്തേക്ക് തിരിച്ചുപോകാന്‍ തയാറെടുക്കുന്നതിനിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. വിദഗ്ധ പരിചരണത്തിന് യുവതിയെയും നവജാതശിശുവിനെയും മെഡിക്കല്‍ സംഘത്തിന്റെ അകമ്പടിയോടെ കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്സിലേക്ക് മാറ്റി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/EHq1phOgsYKALodaz7QZyk

ഡ്യൂട്ടി ഡോക്ടര്‍ ഫവാസ് ആലമിന്റെ മേല്‍നോട്ടത്തില്‍ നഴ്സുമാരായ വലീദ് അഹ്മദ് അല്‍നുഅമിയും സാലിം മആതി അല്‍ഹര്‍ബിയും ഫതൂന്‍ അദ്നാന്‍ ബാഫേലും അടക്കമുള്ള മെഡിക്കല്‍ സംഘമാണ് യുവതിയുടെ പ്രസവമെടുത്തത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *