Posted By Nazia Staff Editor Posted On

RTA eWallet:സമയം ലഭിക്കാം!!! ദുബായിൽ ഇനി പാർക്കിംഗ് പേയ്‌മെൻ്റ് എളുപ്പമാക്കാം;പുതിയ എളുപ്പ വഴി ഇതാ

RTA eWallet: ദുബായിയിൽ പാർക്കിംഗ് പേയ്‌മെൻ്റ് എളുപ്പമാക്കാം.ദുബായിൽ ഓൺലൈനായി പാർക്കിങ്ങിന് പണം അടക്കുമ്പോൾ സമയം ലാഭിക്കണോ?
ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ (ആർടിഎ) പ്രീപെയ്ഡ് അക്കൗണ്ടിന് അപേക്ഷിക്കാം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FvjH2GWdxOVBPCvKNLtaCA

RTA അവതരിപ്പിക്കുന്ന eWallet എന്നത് ഒരു ഓൺലൈൻ അക്കൗണ്ട് സേവനമാണ്, ഇത് കമ്പനികളെയോ വ്യക്തികളെയോ അവരുടെ eWallet അക്കൗണ്ടിലേക്ക് പണം ലോഡ് ചെയ്യുന്നതോടെ വിവിധ ആർടിഎ സേവനങ്ങൾക്കായി പണം അടക്കാൻ സാധിക്കും. ക്രെഡിറ്റ് കാർഡുകളും ബാങ്ക് അക്കൗണ്ടുകളും മറ്റും ഉപയോഗിക്കാതെ തന്നെ നിങ്ങൾക്ക് മൊബൈൽ വഴി പ്രീപെയ്ഡ് അക്കൗണ്ട് വഴി പണമടക്കാൻ സാധിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *