Posted By Ansa Staff Editor Posted On

പ്രവാസികളേ… നിങ്ങളുടെ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, ഇനി ര​ജി​സ്​​ട്രേ​ഷ​ൻ കാ​ർ​ഡ്​​ നാ​ട്ടി​ലെ​ത്തും

എ​മി​റേ​റ്റി​ലെ നി​വാ​സി​ക​ൾ​ക്ക്​ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ കാ​ർ​ഡ്​ എ​ന്നി​വ നാ​ട്ടി​ലെ മേ​ൽ​വി​ലാ​സ​ത്തി​ൽ എ​ത്തി​ക്കാ​ൻ പു​തി​യ സേ​വ​നം അ​വ​ത​രി​പ്പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡെ​ലി​വ​റി സ​ർ​വി​സ്​ എ​ന്ന പേ​രി​ലാ​ണ്​ പു​തി​യ സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/HphiEL4dTGBFEWLvpbQLjX

ആ​ർ.​ടി.​എ​യു​ടെ വെ​ബ്​​സൈ​റ്റി​ൽ ഇ​തി​നാ​യി പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ന്‍റെ നാ​ട്ടി​ലെ കൃ​ത്യ​മാ​യ മേ​ൽ​വി​ലാ​സം ന​ൽ​കി​യാ​ൽ ലൈ​സ​ൻ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ ആ​ർ.​ടി.​എ ആ ​വി​ലാ​സ​ത്തി​ൽ എ​ത്തി​ക്കും.

https://www.expattechs.com/2023/07/17/droidcam-webcam-for-pc/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *