Posted By Nazia Staff Editor Posted On

Pravasi neethimela for expats; പ്രവാസികളെ.. പരാതിയുണ്ടോ? ഇതാ നിങ്ങൾക്കായി നീതിമേള സംഘടിപ്പിക്കുന്നു;പരാതികൾ അറിയിക്കാം

Pravasi neethimela for expats;യുഎഇയിലെ പ്രവാസികൾക്കായി നീതിമേള സംഘടിപ്പിക്കാൻ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി. മെയ് 20 വരെ പരാതികൾ സമർപ്പിക്കാം

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FvjH2GWdxOVBPCvKNLtaCA

. പ്രവാസികൾക്ക് നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമ പ്രശ്നങ്ങളിൽ പരിഹാരം തേടാൻ നീതി മേളയിലൂടെയാകും. നിയമോപദേശം സൗജന്യമായി ലഭ്യമാകും. നീതിമേളയിൽ പങ്കെടുക്കാൻ 8089755390 എന്ന വാട്സാപ്പ് നമ്പറിലോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടേണ്ടതാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *