Fast Track Immigration: ഇനി വിമാനത്താവളത്തിൽ ക്യൂ നിന്ന് മുഷിയണ്ട; കാര്യങ്ങൾ ഫാസ്റ്റായി നടക്കും; അതും വെറും 20 സെക്കൻഡിൽ
Fast Track Immigration; പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായി ഇമിഗ്രേഷന്‍ നടപടിക്രമം. രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ നടപടികള്‍ അതിവേഗത്തിലാകും. ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷന്‍- ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം (എഫ്ടിഐ-ടിടിപി) […]