Posted By Jasmine Staff Editor Posted On

offline classes; നാളെ മുതൽ വിദ്യാർത്ഥികൾ വീണ്ടും സ്കൂളിലേക്ക്

ഷാർജ: ഷാർജയിലെ സ്കൂളുകൾ നാളെ ( ഏപ്രിൽ 29 തിങ്കളാഴ്ച) മുതൽ വ്യക്തിഗത ക്ലാസുകളിലേക്ക് മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/Ja8PlJ1kLAg0I7UsIBTTsq

യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ആഴ്ചകളിൽ ഏപ്രിൽ 15 തിങ്കളാഴ്ച മുതൽ എമിറേറ്റ് സ്വകാര്യ സ്‌കൂളുകൾക്കായി വിദൂര പഠനം പ്രഖ്യാപിച്ചിരുന്നു

ഓൺലൈൻ ക്ലാസുകളുടെ ആദ്യ രണ്ട് ദിവസങ്ങൾക്ക് ശേഷം, ഏപ്രിൽ 18 വ്യാഴാഴ്ചയും വിദ്യാർത്ഥികൾ ഓൺലൈൻ ആയിത്തന്നെ പഠനം തുടർന്നിരുന്നു. പിന്നീട് ഏപ്രിൽ 25 വരെ അസ്ഥിര കാലാവസ്ഥയെ തുടർന്ന് ഇത് നീട്ടിയിരുന്നു.

ഇത്രയും വലിയ മഴക്കെടുതിയിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി എമിറേറ്റ് കാര്യക്ഷമമായ മുൻ കരുതലുകൾ എടുത്തത് പ്രശംസനീയമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *