Posted By Ansa Staff Editor Posted On

Air India; കൊച്ചി – ഷാർജ എയർ ഇന്ത്യാ എക്സ് പ്രസ് വിമാനം തകരാറിലായതിനെത്തുടർന്ന് യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി

ഇന്ന് ശനിയാഴ്ച്ച പുലർച്ചെ 2.15ന് പുറപ്പെടേണ്ട കൊച്ചി – ഷാർജ ഇന്ത്യാ എക്സ്പ്രസ് വിമാനം തകരാറിലായി.എയർ ഇന്ത്യാ എക്സ് പ്രസ് വിമാനം പുറപ്പെടാനൊരുങ്ങിയപ്പോഴാണ് തകരാർ കണ്ടെത്തിയത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/Ja8PlJ1kLAg0I7UsIBTTsq

തകരാര്‍ കണ്ടെത്തിയതിന് പിന്നാലെ യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി. മറ്റൊരു വിമാനം സജ്ജമാക്കി യാത്രക്കാരെ ഷാർജയ്ക്ക് അയക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. വിമാനം 8 മണിക്ക് പുറപ്പെടുന്നതാണെന്നും അറിയിച്ചിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *