Posted By Ansa Staff Editor Posted On

Expat death; പ്രവാസി മലയാളി യുവാവ് യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു

യുഎഇയിലെ അൽഖൈൽ റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഇടുക്കി തൊടുപുഴ സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായ ഷാമോൻ സലീം (29) ആണ് വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മരിച്ചത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/Ja8PlJ1kLAg0I7UsIBTTsq

പരേതനായ പൈമ്പിള്ളിൽ സലീമിന്റെയും ഹഫ്സയുടെയും മകനാണ്. സഹോദരി: ബീമ. കബറടക്കം പിന്നീട് കുടയത്തൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *