Posted By Nazia Staff Editor Posted On

MA Yusuf Ali; യുഎഇയിൽ സ്റ്റൈൽ മന്നൻ രജനിയെ അരികിലിരുത്തി യൂസുഫലിയുടെ ഡ്രൈവിങ് ;കാണാം വൈറൽ വീഡിയോ

MA Yusuf Ali;വ്യവസായി എം.എ. യൂസുഫലിയുടെ ആതിഥേയത്വം സ്വീകരിച്ച് സ്റ്റൈൽ മന്നൻ രജനീകാന്ത്. രജനിയെ അരികിലിരുത്തി, അബൂദബിയിലെ തന്റെ വസതിയിലേക്ക് റോൾസ് റോയ്സ് കാർ ഓടിച്ചുപോകുന്ന യൂസുഫലിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

പുതിയ ചിത്രമായ ‘വെട്ടിയ’ന്റെ ഷൂട്ടിങ്ങിനുശേഷം ദുബൈയിൽ സുഹൃത്തുക്കളെ സന്ദർശിക്കാനെത്തിയ രജനിയോടുള്ള ആദരവിന്റെ ഭാഗമായാണ് ലുലു ഗ്രൂപ് മേധാവി അദ്ദേഹത്തെ തിങ്കളാഴ്ച തന്റെ വസതിയിലേക്ക് ക്ഷണിച്ചത്. വീട്ടിൽ ഏറെ നേരം ചെലവഴിച്ചാണ് രജനി മടങ്ങിയത്.

🟢കാണാം വീഡിയോ

MA Yusuf Alis driving with Actor Rajinikanth

Comments (0)

Leave a Reply

Your email address will not be published. Required fields are marked *