UAE residence visa: യുഎഇയിൽ റസിഡൻസി വിസ നിങ്ങളുടെ കയ്യിലുണ്ടോ? എങ്കിൽ പൊളിച്ചു!!ഇനി പത്തു രാജ്യങ്ങളിലേക്ക് സുഖമായി യാത്ര ചെയ്യാം
UAE residence visa: ദുബായ് ∙ യുഎഇയിലെ റസിഡൻസ് വീസക്കാർക്ക് മുൻകൂട്ടി വീസയെടുക്കാതെ 10 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സൗകര്യം.ജോർജിയ, മാലദ്വീപ്, അസർബൈജാൻ, മൊറീഷ്യസ്, അർമേനിയ, മൊണ്ടനീഗ്രൊ, സെയ്ഷെൽസ്, മലേഷ്യ, ഇന്തൊനീഷ്യ, നേപ്പാൾ എന്നീ രാജ്യങ്ങളിലേക്ക് വീസ ഓൺ അറൈവൽ സൗകര്യമാണ് ലഭിക്കുക.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
6 മാസ കാലാവധിയുള്ള പാസ്പോർട്ട്,കാലാവധിയുള്ള യുഎഇ വീസ, അതതു രാജ്യങ്ങളിലേക്കുള്ള റിസർവേഷൻ എന്നിവ ഉണ്ടാകണം. 30 മുതൽ 160 ദിവസ കാലാവധിയുള്ള വീസയാണ് വിവിധ രാജ്യങ്ങൾ നൽകുന്നത്
UAE residence visa holders can enjoy visa-free entry to 10 destinations
Comments (0)