Expat death; പ്രവാസി മലയാളി യുവാവ് ദുബായിൽ മരണപ്പെട്ടു
കാസർകോട് തളങ്കര സ്വദേശിയായ യുവാവ് ദുബൈയിൽ നിര്യാതനായി. കാസർകോട് എം.ഡി നഗർ ഫസ്മിൻ വീട്ടിൽ അബ്ദുറഹ്മാൻ മൻസൂറിന്റെ മകൻ അബ്ദുറഹ്മാൻ ഫർഷിൻ (31) ആണ് മരിച്ചത്. ദുബൈയിലെ പോപുലർ ഓട്ടോ സ്പെയർപാർട്സ് കടയിൽ ജീവനക്കാരനായിരുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
മാതാവ്: ജുബൈറ മൻസൂർ. സഹോദരങ്ങൾ: ഫൈസം, മാസിൻ. ഖിസൈസിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് ദുബൈയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Comments (0)