Offline Gps Tracker; ഇനി ധൈര്യമായി ഏത് കാടും മലയും കേറാം… യാത്രകൾക്ക് വഴികാട്ടിയായി ഇവൻ കൂടെയുണ്ട്: ഇന്റർനെറ്റ് വേണ്ട, വളരെയെളുപ്പം
Offline Gps Tracker; ഇനി യാത്രകൾക്ക് വഴികാട്ടിയായി ഇവൻ കൂടെയുണ്ട്: ഇന്റർനെറ്റ് വേണ്ട, വളരെയെളുപ്പം
click here for download the application https://apple.co/3quYDxj
Offline Gps Tracker; ഇനി ധൈര്യമായി ഏത് കാടും മലയും കേറാം. ഏത് യാത്രയിലും നമ്മൾ ആശ്രയിക്കുന്ന ഒന്നാണ് ഫോണിലെ മാപ്പുകൾ. എന്നാൽ ഇന്റർനെറ്റ് ഇല്ലാത്ത സമയങ്ങളിൽ നമ്മൾ ഏറെ ബുദ്ധിമുട്ടാറുമുണ്ട്. എന്നാലിനിയത് വേണ്ട. ഇന്റർനെറ്റ് ഇല്ലാതെ ഒരു മാപ്പ് എങ്ങനെ ഉപയോഗിക്കാം? ഇന്റർനെറ്റ് ഇല്ലാതെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു കിടിലൻ ആപ്പിനെ പരിചയപ്പെടാം.
ആൻഡ്രോയിഡ് ഫോണുകളിലും ഐഒഎസ് ഫോണുകളിലും ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് മാപ്പ്‌സ് മീ. എല്ലാ രാജ്യങ്ങളിലും ഒരേ രീതിയിൽ ഉപയോഗിക്കാൻ കഴിയും. താമസിക്കുന്ന സംസ്ഥാനം തിരഞ്ഞെടുത്ത് മുഴുവൻ മാപ്പും ഡൗൺലോഡ് ചെയ്ത് പ്രവർത്തിക്കുന്നു.
ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം വലതുവശത്തുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് സെർച്ച് ബാറിൽ ആവശ്യമുള്ള ലൊക്കേഷൻ തിരഞ്ഞെടുത്ത് സെർച്ച് ചെയ്താൽ ആ സ്ഥലത്തിന്റെ മാപ്പ് വരും. വഴികൾ നേരത്തെ തന്നെ ഡൗൺലോഡ് ചെയ്ത് വെക്കാം അതുകൊണ്ട് തന്നെ ഇതിന് ഇന്റർനെറ്റിന്റെ ആവശ്യകതയുണ്ടാകുന്നില്ല.
മാപ്‌സ് മീ ആപ്ലിക്കേഷന്റെ സവിശേഷതകൾ
1) ഓഫ്ലൈൻ മോഡിൽ ഉപയോഗിക്കാം
2) സൗജന്യമാണ്
3) ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് നാവിഗേറ്റ് ചെയ്യാൻ എളുപ്പമാണ്
4)എല്ലാ സ്ഥലങ്ങളിലും ലഭ്യമാണ്.
ANDROID APP1: https://bit.ly/3DcGgAJ
ANDROID APP2: https://play.google.com/store/apps/details?id=com.waze&hl=en_IN&gl=US
iOS ആപ്പ് : https://apple.co/3quYDxj
Comments (0)