
79 ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഇന്ത്യ ; ‘അഭിമാനത്തിന്റെ ഉത്സവ’മെന്ന് പ്രധാനമന്ത്രി, പാകിസ്ഥാന്‍ ആണവായുധം കാട്ടി വിരട്ടണ്ടെന്ന് ഇന്ത്യ
ഭരണഘടനയാണ് രാജ്യത്തിന്റെ വഴി കാട്ടിയെന്നും ഐക്യമാണ് ഈ ദിനത്തിന്റെ സന്ദേശമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. […]