Posted By Nazia Staff Editor Posted On

Watsapp updates;ഈ ഫോണുകളില്‍ ഒക്ടോബറിന് ശേഷം വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല; നിങ്ങള്‍ ഈ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടോ?

Watsapp updates; മെസേജിങ് ആപ്പായ വാട്‌സാപ്പ് ഒക്ടോബര്‍ മാസത്തിന് ശേഷം ചില ഫോണുകളിലെ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പഴയ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വേഗത്തിലും സുരക്ഷിതമായും പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാലാണ് വാട്‌സാപ്പ് ചില ഫോണുകളിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ആന്‍ഡ്രോയിഡ് 4.1 പതിപ്പിലും അതിന് മുകളിലുള്ള ആന്‍ഡ്രോയിഡ് വേര്‍ഷനുകളിലുമാണ് ഒക്ടോബറോടെ വാട്‌സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഒക്ടോബര്‍ 24 വരെ പ്രസ്തുത ഫോണുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ഫോണിലേക്ക് വാട്‌സാപ്പ് തങ്ങള്‍ സേവനം അവസാനിപ്പിക്കുന്ന വിവരം അറിയിക്കുകയും, 24ന് ശേഷം പ്രവര്‍ത്തനം അവസാനിപ്പിക്കുകയുമാണ് ചെയ്യുക.

വാട്‌സാപ്പ് ഒക്ടോബര്‍ 24ന് ശേഷം സേവനം അവസാനിപ്പിക്കുന്ന ഫോണുകള്‍

Samsung Galaxy S2
Nexus 7
Archos 53 Platinum
Grand S Flex ZTE
Grand X Quad V987 ZTE
HTC Desire 500
Huawei Ascend D
Huawei Ascend D1
HTC One
Sony Xperia Z
LG Optimus G Pro
Samsung Galaxy Nexus
HTC Sensation
Motorola Droid Razr
Sony Xperia S2
Motorola Xoom
Samsung Galaxy Tab 10.1
Asus Eee Pad Transformer
Acer Iconia Tab A5003
Samsung Galaxy S
HTC Desire HD
LG Optimus 2X
Sony Ericsson Xperia Arc3

WhatsApp won’t work on these phones after October;  Do you use these phones?

https://www.seekofferings.com/2023/03/19/call-recording-software/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *