Watsapp new updation;ഇത് തകർപ്പൻ തന്നെ!!ക്യുആര്‍ കോഡ് ഉപയോഗിച്ച് വാട്‌സാപ്പില്‍ കോണ്‍ടാക്റ്റ് സേവ് ചെയ്യാം; ചെയ്യേണ്ടതിത്ര മാത്രം

Watsapp news updations; വാട്‌സാപ്പില്‍ ക്യുആര്‍ കോഡ് ഉപയോഗിച്ച് മറ്റാരുടെയെങ്കിലും കോണ്‍ടാക്റ്റ് ചേര്‍ക്കാനും വിവരങ്ങള്‍ പങ്കുവെക്കാനുമുളള ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. വാട്‌സാപ്പ് മൊബൈല്‍ വേര്‍ഷനില്‍ മാത്രമാണ് പ്രസ്തുത ഫീച്ചര്‍ ലഭ്യമാകുക.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/K00sdUQdhiK3O9yzfeF2zV
ഫീച്ചര്‍ ഉപയോഗിക്കുന്ന രീതി

വാട്‌സാപ്പ് തുറക്കുക

Join Telegram Group

വലതു വശത്തുളള മൂന്ന് ഡോട്ടില്‍ ക്ലിക്ക് ചെയ്യുക

സെറ്റിങ്‌സ് ഓപ്ഷന്‍ തെരെഞ്ഞെടുക്കുക

പ്രൊഫൈല്‍ ചിത്രത്തിന്റെ വലത് വശത്തുളള ക്യുആര്‍ കോഡ് ഐക്കണ്‍ ക്ലിക്ക് ചെയ്യുക

ക്യുആര്‍ കോഡ് തുറന്ന ശേഷം സ്‌കാന്‍ കോഡ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക

കോണ്‍ടാക്റ്റ് സേവ് ചെയ്യുക
Content Highlights:how to use whatsapps qr code feature to add people to your contact List

https://www.pravasivarthakal.com/2023/09/05/expat-malayali-nurse-dead-in-kuwait/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *