Posted By Nazia Staff Editor Posted On

Watsapp new update;ഇനി സുഹൃത്തുക്കളെ വാട്‌സ്ആപ്പ് ഓര്‍മിപ്പിക്കും: ഫീച്ചറുമായി വാട്‌സ്ആപ്പ്

Watsapp new update;ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇപ്പോഴിതാ മറന്നുപോയ സുഹൃത്തുക്കളെ ഓര്‍മിപ്പിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഉപയോക്താള്‍ക്കായി ‘സജസ്റ്റഡ് ചാറ്റ്’ സെക്ഷന്‍ വാട്സ്ആപ്പ് ഉടന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു പക്ഷെ നിങ്ങള്‍ മറന്ന് പോയതോ അല്ലെങ്കില്‍ നേരത്തെ നല്ല സൗഹൃദം ഉണ്ടായിരുന്നവരുമാകും ഇത്തരത്തില്‍ ‘സജസ്റ്റഡ് ചാറ്റ്’ സെക്ഷനില്‍ വരുക.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

ചാറ്റ് ലിസ്റ്റിന്റെ താഴെയായാണ് ഈ സെക്ഷന്‍ കാണാന്‍ കഴിയുക. ഈ ഫീച്ചര്‍ ഉടന്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ ഔദ്യോഗികമായി വാട്സ്ആപ്പ് പ്രഖ്യാപിച്ചിട്ടില്ല.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/FvjH2GWdxOVBPCvKNLtaCA

https://www.pravasinewsdaily.com/death-penalty-2
https://www.pravasinewsdaily.com/uae-arrest

Comments (0)

Leave a Reply

Your email address will not be published. Required fields are marked *