Posted By Nazia Staff Editor Posted On

UAE traffic alert:യുഎഇയിലെ പ്രധാന റോഡ് അടച്ചു; അഞ്ചുദിവസത്തേക്ക് ഗതാഗതം വഴിതിരിച്ചുവിടും; യാത്രക്കാർക്ക് മുന്നറിയിപ്പ്

UAE traffic alert : ഷാർജയിൽ നിന്ന് ദുബായിലേക്ക് പോകുന്ന ദിശയിൽ എമിറേറ്റ്‌സ് റോഡ് E611-ൽ ഷാർജയിലെ അൽ ബാദി ഇൻ്റർചേഞ്ചിന് സമീപം അഞ്ച് ദിവസത്തേക്ക് ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു. രണ്ട് സ്ലോ ലൈനുകളാണ് അടച്ചിടുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഇന്നലെ മെയ് 23 വ്യാഴാഴ്ച്ച മുതൽ അഞ്ച് ദിവസത്തേക്കാണ് ഗതാഗതം വഴിതിരിച്ചുവിടുക. റോഡ് ഉപയോക്താക്കൾ സൈൻബോർഡുകൾ ശ്രദ്ധിക്കാനും വേഗപരിധി പാലിക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *