Ncm alert; ദക്ഷിണ ഇറാനിൽ ഭൂചലനം; യുഎഇ നിവാസികൾക്കും പ്രമ്പനം അനുഭവപ്പെട്ടോ?
Ncm alert: നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം മെയ് 23 വ്യാഴാഴ്ച ദക്ഷിണ ഇറാനിൽ ശക്തമായ ഭൂചലനം ഉണ്ടായി.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
പ്രാദേശിക സമയം രാത്രി 9.07നാണ് ഭൂചലനം അനുഭവപ്പെട്ടത്. 10 കിലോമീറ്റർ താഴ്ചയിലാണ് ഇത് സംഭവിച്ചത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
അയൽ രാജ്യത്തുണ്ടായ ഭൂചലനത്തിൽ യുഎഇയിലെ താമസക്കാർക്ക് ഭൂചലനമൊന്നും അനുഭവപ്പെട്ടില്ല. യുഎഇ നിവാസികൾ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതർ അറിയിച്ചു.
Comments (0)