Posted By Ansa Staff Editor Posted On

India flight ticket booking; കേരളത്തിൽ പ്രതികൂല കാലാവസ്ഥ: വിമാന സര്‍വീസുകള്‍ റദ്ദാക്കി

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നുണ്ട്. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മൂന്ന് സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി 8.35ന് കരിപ്പൂരില്‍ നിന്ന് റിയാദിലേക്കുള്ള സര്‍വീസും. രാത്രി 10.05ന് കരിപ്പൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള സര്‍വീസും. രാത്രി11.10ന് മസ്‌കത്തിലേക്കുള്ള സര്‍വീസുമാണ് റദാക്കിയത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *