Posted By Nazia Staff Editor Posted On

Uae trafffic alert;യുഎഇയിൽ ജൂൺ 2 മുതൽ പ്രധാന റോഡിൽ ഗതാഗതം വഴിതിരിച്ചുവിടും;യാത്രക്കാർ ശ്രദ്ധിക്കുക

Uae traffic alert; യുഎഇ: ജൂൺ 2 ഞായറാഴ്ച മുതൽ ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റിൽ ഗതാഗതം തിരിച്ചുവിടുമെന്ന് അജ്മാൻ പോലീസ് അറിയിച്ചു.
അജ്മാൻ തുറമുഖത്ത് നിന്നും നഗര മധ്യത്തിലേക്ക് ഷെയ്ഖ് ഖലീഫ ഇൻ്റർചേഞ്ചിലേക്ക് എത്തുന്ന വാഹനയാത്രികാരെയാണ് വഴിതിരിച്ചുവിടുക.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

Comments (0)

Leave a Reply

Your email address will not be published. Required fields are marked *