UAE TEMPERATURE; യുഎഇ ഇന്ന് ചുട്ടുപൊള്ളും… താപനില 48ºC വരെ ഉയരാൻ സാധ്യതയെന്ന് NCM : ഹ്യുമിഡിറ്റിയും ഉയരും
യുഎഇയിലെ തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ഇന്ന് മെയ് 27 തിങ്കളാഴ്ച താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും അൽ ഐനിൽ ഹ്യുമിഡിറ്റി 80 ശതമാനം വരെ എത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു . ഗസ്യുറയിലെ ഹ്യുമിഡിറ്റിയും 60 ശതമാനം വരെ എത്തും
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
അബുദാബിയിലും ദുബായിലും യഥാക്രമം 41 ഡിഗ്രി സെൽഷ്യസും 42 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും.
Comments (0)