Posted By Nazia Staff Editor Posted On

Hajji pillgrims;ഹജ്ജിനായി പുണ്യസ്ഥലത്തെത്തുന്നവർക്ക് തിരിച്ചടിയോ?? പറഞ്ഞുറപ്പിച്ച ദിവസം കഴിയും മുമ്പേ ഹജ്ജ് കമിറ്റി തിരിച്ചയ്ക്കുന്നതായി പരാതി

Hajji pillgrims;കേരളത്തിൽ നിന്നും ഹജ്ജിനായി എത്തുന്നവർക്ക് പുണ്യ സ്ഥലങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കാൻ അനുവദിക്കുന്നില്ലെന്ന് പരാതി. പറഞ്ഞുറപ്പിച്ച ദിവസങ്ങൾ കഴിയുന്നത്തിനു മുമ്പേ ആഗ്രഹിച്ചു എത്തിയവരെ മടക്കി അയക്കുന്നതായാണ് തീർത്ഥടകർ പറയുന്നത്.കൃത്യമായി പണം നൽകുകയും ഹജ്ജിന് ദിവസങ്ങൾ പറഞ്ഞുറപ്പിച്ച ശേഷമാണ് ഇവർ ഇവിടെ എത്തുന്നത്. ഇബാദത്തിനായി ഏത്തുന്ന ഇവർക്ക് ആഗ്രച്ച പോലെ നമസ്കാരങ്ങൾ നടത്താൻ പറ്റതെ വരികയും എന്നാൽ ഹജ്ജ് കമ്മിറ്റി വൻ തുക കൈപ്പറ്റുകയും ചെയുന്നു. ഏതാണ്ട് പറഞ്ഞ ദിവസങ്ങളിൽ നിന്ന് 4 ദിവസം വരെ കുറയുന്നു. ഒരു ദിവസത്തിന് ഇവർ ഈടാക്കുന്നത് ഒരു വലിയ തുകയാണ്. ഇങ്ങനെ ഒരാൾക്ക് 4 ദിവസം കുറയുന്നു. ആദ്യം കയറിവരെ തിരിച്ചയക്കാതെ അവസാനം വന്ന തീർഥാടകരെയാണ് ഹജ്ജ് കമ്മിറ്റി തിരിച്ചയ്ക്കുന്നത്. ഇതിന് പിന്നിൽ വലിയ തുകയാണ് നഷ്ടമാകുന്നത്. തുക എന്നതിൽ ഉപരി ആഗ്രഹം സഫലമാക്കാൻ എത്തുന്നവർക്ക് പൂർണതയിലാകാതെ തിരിച്ചു പോകേണ്ട അവസ്ഥയാണ്. എന്തുകൊണ്ട് ഹജ്ജ് കമിറ്റി ഇങ്ങനെ ചെയുന്നു? ഒരാൾക്ക് ഒരു ദിവസം വലിയ തുകയാണ് നഷ്ടമാകുന്നത് അങ്ങനെ 4ദിവസമാകുമ്പോൾ വരിക വലിയ തുക. ഇതുപോലെ നിരവധി മലയാളികളുണ്ട്.. അവരുടെ പണമൊക്കെ ആര് എടുക്കുന്നു എന്ന ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ട്. നിരവധിപ്പേരുടെ പണം ഇതിലൂടെ നഷ്ടമാകുന്നുണ്ട്. പുണ്യം സ്ഥലം ആറ്റുനോറ്റ് കാണാൻ എത്തിയവർക്ക് മുഴുവനായി കാണാൻ പറ്റാത്ത അവസ്ഥയുമാണ്. ഇതിന് കൃത്യമായ മറുപടി ഹജ്ജ് കമ്മിറ്റി നൽകണമെന്ന് തീ​ർ​ഥാ​ടകർ പറയുന്നു.യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/HphiEL4dTGBFEWLvpbQLjX

https://www.seekguidelines.com/2023/06/18/call-recording-software/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *