Posted By Nazia Staff Editor Posted On

Flight landing; സാങ്കേതിക തകരാർ;ആകാശത്ത് പറന്നുയർന്ന വിമാനം ഇടിച്ചിറങ്ങി; പടർന്ന് തീപ്പൊരി കണ്ട് ഭയന്ന് യാത്രക്കാര്‍; കാണാം വീഡിയോ

Flight landing; സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം ഇടിച്ചിറങ്ങി. ഗിയര്‍ തകരാറിലായതിനെ തുടര്‍ന്ന് അലാസ്‌ക എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇടിച്ചിറങ്ങിയത്. സീറ്റിലില്‍ നിന്ന് കലിഫോര്‍ണിയയിലേക്ക് എത്തിയ 1288 വിമാനമാണ് flight landing ജോണ്‍ വെയ്ന്‍ വിമാനത്താവളത്തില്‍ വച്ച് തകരാറിലായത്. 
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/K00sdUQdhiK3O9yzfeF2zVനിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് അതിവേഗത്തില്‍ റണ്‍വേയിലേക്ക് ഇടിച്ചിറങ്ങിയതോടെ പതിവിലുമേറെ തീപ്പൊരി ഉയര്‍ന്നു. വിമാനം ആടിയുലഞ്ഞു. യാത്രക്കാര്‍ നിലവിളിക്കുന്നതായി പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം. തീ പിടിക്കുമെന്ന് ഭയന്നുപോയെന്നായിരുന്നു വിഡിയോ പര്‍ത്തിയ അഭിനവ് അമിനേനിയെന്ന യാത്രക്കാരന്റെ പ്രതികരണം.
യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിക്കാന്‍ കഴിഞ്ഞുവെന്നും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്റെ ഇടത്തുവശത്തുള്ള ലാന്‍ഡിങ് ഗിയര്‍ തകര്‍ന്നാണ് വിമാനക്കമ്പനി ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു.

The plane that flew in the sky crashed and landed;  Passengers scared by sparks;  Watch the video

https://www.pravasinewsdaily.com/2023/08/24/happy-onam-photo-frame-greetings-happy-onam-animated-gif-greeting-cards-happy-onam-quote-and-messages/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *