Posted By Nazia Staff Editor Posted On

take-off- Emergency landing;എയർ കാനഡ വിമാനത്തിന് പറന്നുയർന്നയുടൻ തീപിടിച്ചു : അടിയന്തരമായി നിലത്തിറക്കി;ഒടുവിൽ സംഭവിച്ചത്…

take-off- Emergency landing; 389 യാത്രക്കാരുമായി പാരീസിലേക്ക് പുറപ്പെട്ട എയർ കാനഡ വിമാനത്തിന് തീപിടിച്ചു. ടൊറോൻ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നയുടനെയാണ് വിമാനത്തിന് തീപിടിക്കുന്നത്. അടിയന്തരമായി നിലത്തിറക്കിയതിനാൽ വൻദുരന്തം ഒഴിവായി. ബോയിങ് ഫ്ളൈറ്റ് എസി872 എന്ന വിമാനത്തിനാണ് തീ പിടിച്ചത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഇന്നലെ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം ഉണ്ടായത്. പറന്നുയർന്ന വിമാനം മിനിറ്റുകൾക്കകം തിരിച്ചിറക്കുകയായിരുന്നു.

Superb work by the pilots and their air traffic controllers, dealing with a backfiring engine on takeoff. Heavy plane full of fuel, low cloud thunderstorms, repeated compressor stalls. Calm, competent, professional – well done!
Details: https://t.co/VaJeEdpzcn @AirCanada pic.twitter.com/7aOHyFsR29

— Chris Hadfield (@Cmdr_Hadfield) June 7, 2024

Comments (0)

Leave a Reply

Your email address will not be published. Required fields are marked *