Posted By Nazia Staff Editor Posted On

Eid al adha 2024:ബലിപെരുന്നാൾ; യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്കുള്ള അവധി പ്രഖ്യാപിച്ചു

Eid al adha 2024: യുഎഇയിൽ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും 2024 ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ 18 ചൊവ്വാഴ്ച വരെ ഈദ് അൽ അദ്ഹ അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഹിജ്‌റി കലണ്ടർ പ്രകാരം ദുൽ ഹജ്ജ് 9 മുതൽ 12 വരെയാണ് ഈദ് അൽ അദ്ഹ അവധി ഔദ്യോഗികമായി വരുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *