Expat അനാശാസ്യ പ്രവർത്തനം: സ്ത്രീകൾ ഉൾപ്പെടെ ഏഴ് പ്രവാസികൾ പിടിയിൽ

Seven expatriates arrested in kuwait

അനാശാസ്യക്കേസിൽ സ്ത്രീകൾ ഉൾപ്പെടെ ഏഴ് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ. മൂന്ന് പുരുഷന്മാരെയും നാല് സ്ത്രീകളുമാണ് അറസ്റ്റിലായത്. മഹ്ബൂളയിലാണ് സംഭവം

വിവിധ രാജ്യക്കാരായവരായ പ്രവാസികളാണ് അറസ്റ്റിലായത്. ഇവർ പണം ഈടാക്കി അനാശാസ്യപ്രവർത്തനം നടത്തിവന്നതായി അന്വേഷണസംഘം കണ്ടെത്തി. പ്രതികളെ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

https://www.pravasinewsdaily.com/2023/05/03/860-driving-licenses-withdrawn-as-per-point-system/

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/DdW4x48rTV7CNYk1hXSu7F

Leave a Reply

Your email address will not be published. Required fields are marked *