Posted By Nazia Staff Editor Posted On

Air india express;റൂമിൽ കയറി എയർ ഇന്ത്യ ഹോസ്റ്റസിനെ ആക്രമിച്ചു

Air india express;എയർ ഇന്ത്യ ഹോസ്റ്റസിനെ ഒരാൾ റൂമിൽ കയറി ആക്രമിച്ചു. സംഭവത്തിൽ എയർ ഹോസ്റ്റസിനോട് ഖേദം പ്രകടിപ്പിച്ച് നൽകി എയർലൈൻ . ഈയാഴ്ച ആദ്യം ലണ്ടൻ ഹോട്ടലിൽ വച്ച് എയർ ഇന്ത്യയിൽ ജോലി ചെയ്യുന്ന എയർഹോസ്റ്റസിനെ ഒരു അജ്ഞാത അക്രമി ക്രൂരമായി ആക്രമിച്ചിരുന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഈ സംഭവത്തിൽ പ്രമുഖ എയർലൈൻ ആയ എയർ ഇന്ത്യ പ്രതികരിച്ചു. പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ ഇപ്പോൾ വിഷയം അന്വേഷിക്കുകയാണെന്നും എയർ ഇന്ത്യ പറഞ്ഞു . എയർ ഹോസ്റ്റസിന് മാനസിക പിന്തുണ ലഭിക്കുന്നുണ്ടെന്ന് എയർലൈൻ ഉറപ്പുനൽകുകയും ഈ ദുഷ്‌കരമായ സമയത്ത് തങ്ങൾ അവർക്കൊപ്പം നിൽക്കുകയാണെന്ന് ഊന്നിപ്പറയുകയും ചെയ്തു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *