UAE Road closure; അബുദാബിയിലെയും അൽഐനിലെയും റോഡുകൾ ഈ ദിവസംവരെ വരെ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്
അൽഐനിലെ തവാം സ്ട്രീറ്റ് ജൂലൈ 6 ശനിയാഴ്ച മുതൽ പുലർച്ചെ 12 മണി മുതൽ ജൂലൈ 17 ബുധനാഴ്ച വരെ ഭാഗികമായി അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി അതോറിറ്റി അറിയിച്ചു. തവാം സ്ട്രീറ്റിലെ വലത് പാത ആയിരിക്കും അടച്ചിടുക.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ജൂലൈ 6 ശനിയാഴ്ച പുലർച്ചെ 12 മണി മുതൽ ജൂലൈ 13 ശനിയാഴ്ച രാത്രി 11.30 വരെ ഭാഗികമായി അടച്ചിടും. ജംഗ്ഷനും ഇരു ദിശകളിലുമുള്ള രണ്ട് ഇടത് പാതകളായിരിക്കും അടച്ചിടുക.
Comments (0)