Posted By Ansa Staff Editor Posted On

SAUDI ARABIA; പ്രവാസി ജീവനക്കാർക്ക് നാല് ദിവസത്തെ പെരുന്നാൾ അവധിയുമായി സൗദി

സൗദി അറേബ്യയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികൾക്ക് ചെറിയ പെരുന്നാൾ അവധി നാല് ദിവസമായിരിക്കും.സൗദിയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/DmVCrAo3mVc3tzah09y6ju

ഏപ്രില്‍ 20 വ്യാഴാഴ്ച മുതല്‍ 24 തിങ്കളാഴ്ച വരെ അവധി ആയിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാരായ ജീവനക്കാർക്ക് ഏപ്രില്‍ 13 വ്യാഴം മുതല്‍ ഏപ്രില്‍ 26 ബുധൻ വരെയും അവധിയാണ്. അവധി ദിവസങ്ങളില്‍ ആവശ്യത്തിനനുസരിച്ച് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയമിക്കാം.

https://www.seekguidelines.com/2023/03/29/data-backup-and-recovery/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *