Posted By Ansa Staff Editor Posted On

SAUDI ARABIA; സൗദിയിൽ തിങ്കളാഴ്ച വരെ കനത്ത മഴക്ക് സാധ്യത

സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴ തിങ്കളാഴ്ച വരെ തുടരും.സൗദിയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/DmVCrAo3mVc3tzah09y6ju

റിയാദ്, നജ്‌റാന്‍, ജിസാന്‍, അസീര്‍, അല്‍ജൗഫ് എന്നിവിടങ്ങളില്‍ കാറ്റും മഴയും ആലിപ്പഴ വര്‍ഷവുമുണ്ടാകും. മലയോര പ്രദേശങ്ങള്‍, അണക്കെട്ടുകള്‍, വെള്ളക്കുഴികള്‍ എന്നിവിടങ്ങളില്‍ നിന്നകന്നു നില്‍ക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.

https://www.seekguidelines.com/2023/03/18/whatsapp-status-video-download/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *