Posted By Ansa Staff Editor Posted On

SAUDI ARABIA; കോഴിക്കോട് സ്വദേശിയായ പ്രവാസി താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ

നാലുവർഷമായി നാട്ടിൽ പോകാതിരുന്ന മലയാളി റിയാദിലെ താമസസ്ഥലത്ത് ജീവനൊടുക്കി. ബത്ഹയിലെ റസ്റ്റോറന്റിൽ ജീവനക്കാരനായ കോഴിക്കോട് മായനാട് സ്വദേശി കുനിയിൽ സുനിലിയെയാണ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 54 വയസ്സായിരുന്നു.സൗദിയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/DmVCrAo3mVc3tzah09y6ju

രണ്ട് വർഷമായിരുന്നു ഇദ്ദേഹത്തിന്റെ ഇഖാമ കാലാവധി കഴിഞ്ഞിട്ട്. ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാനുള്ള കാത്തിരിപ്പിലായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *