Nipha virus;കേരളത്തിൽ വീണ്ടും ഒരാൾക്ക് കൂടി നിപ വൈറസ്;വൈറസ് സ്ഥരീകരിച്ചത് ആരോഗ്യ പ്രവർത്തകന്;ഇനി വേണം അതീവ ജാഗ്രത

Nipha virus

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.
ഇതോടെ നിപ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3 ആയി. രോഗം ബാധിച്ച രണ്ടുപേര്‍ നേരത്തെ മരിച്ചിരുന്നു
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/HXT64OHKGTt3xmfyR6j2rP
One more Nipah virus in Kerala; virus confirmed in health worker

https://www.expattechs.com/2023/07/13/you-dont-need-a-salesman-to-know-the-price-of-gold-now-you-can-easily-understand-it-yourself/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *