Posted By Ansa Staff Editor Posted On

national center of meteorologyഇറാനിൽ ഭൂചലനം! വിശദാംശങ്ങൾ ചുവടെ

ഇന്ന് വൈകുന്നേരം ഇറാന്റെ തെക്കൻ പ്രവിശ്യയിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകhttps://chat.whatsapp.com/D2h9wZJ3wgO3Pj0jb6Kf30

യുഎഇ സമയം വൈകിട്ട് 6.27ന് എട്ട് കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടങ്കിലും യുഎഇയിൽ ഭൂചലനമൊന്നും അനുഭവപ്പെട്ടില്ല.

കഴിഞ്ഞ ജൂലൈ 23 ന് ഇറാൻ ഭൂകമ്പത്തിൽ നിരവധി യുഎഇ നിവാസികൾക്ക് രാജ്യത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നു.

https://www.seekguidelines.com/2022/08/20/if-you-are-a-reading-lover-then-you-can-read-any-of-the-worlds-leading-books-for-free/
https://www.seekguidelines.com/2022/07/15/when-a-call-comes-in-from-an-unfamiliar-number/
https://www.seekguidelines.com/2022/08/16/grammarly-grammer-keyboard/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *