Makkah clock tower; മക്കയില്‍ ക്ലോക്ക് ടവറിനെ സ്പര്‍ശിച്ച് മിന്നല്‍: കാണാം വൈറലായ ദൃശ്യങ്ങള്‍

Makkah clock tower; മക്കയില്‍ ക്ലോക്ക് ടവറിനെ സ്പര്‍ശിച്ച് മിന്നല്‍: കാണാം വൈറലായ ദൃശ്യങ്ങള്‍

Makkah clock tower; സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മക്ക മസ്ജിദുല്‍ ഹറാമിനോട് ചേര്‍ന്ന് നില്‍ക്കുന്ന ക്ലോക്ക് ടവറിന് മുകളില്‍ മിന്നല്‍പ്പിണറുണ്ടായതിന്റെ ദൃശ്യങ്ങള്‍ . ക്ലോക്ക് ടവറിനെ സ്പര്‍ശിച്ചാണ് മിന്നല്‍പ്പിണര്‍ കടന്നുപോയത്.

പ്രമുഖ ഫോട്ടോഗ്രാഫറായ മുഹമ്മദ് അല്‍ഹദ് ലിയാണ് ദൃശ്യം പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലാകുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം മക്കയില്‍ കനത്ത മഴയുണ്ടായി. ഇടിമിന്നലിന്റെ അകമ്പടിയോടെയാണ് മഴയുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ ക്ലോക്ക് ടവറാണ് മക്കയിലേത്.

2nd phone number app; ക്യാനഡയിലേക്കും യുഎസിലേക്കും ഇനി നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം പ്രിയപ്പെട്ട നിമിഷങ്ങൾ പങ്കുവക്കു അതും സൗജന്യമായി… എങ്ങനെയെന്നല്ലേ? ഇവൻ കൂടെയുണ്ടെങ്കിൽ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *