Expat ഇന്ത്യൻ യുവതി യുഎഇയിൽ അന്തരിച്ചു

EXPAT dies in UAE

യുഎഇ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഉ​മ്മു​ൽ​ഖു​വൈ​ൻ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ലൈ​മാ​ൻ ഷാ ​മു​ഹ​മ്മ​ദി​ന്‍റെ ഭാര്യ ഫാ​ത്തി​മ ത​ബ​സും യുഎഇയിൽ അന്തരിച്ചു. 47 വയസാണ്. അ​ൽ​ഐ​ൻ ത​വാം ആ​ശു​പ​ത്രി​യി​ൽ വച്ചായിരുന്നു അന്ത്യം.

ആന്ധ്ര പ്രദേശ് സ്വദേശിനിയാണ് ത​ബ​സും. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ 12ന് ​ഉ​മ്മു​ൽ​ഖു​വൈ​ൻ ശൈ​ഖ്​ അ​ഹ​മ്മ​ദ് പള്ളിയിൽ ഖ​ബ​റ​ട​ക്കും. ​ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളുടെയും അ​ൽ​ഐ​ൻ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളുടെയും നേ​തൃ​ത്വത്തിൽ മരണാനന്തര ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നടക്കും.

https://www.pravasinewsdaily.com/2023/04/29/dh1000-fine-for-illegal-parking/

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/Jh1KM2KftCi6hhD2ZGh8fT

Posted in: UAE

Leave a Reply

Your email address will not be published. Required fields are marked *