Posted By Ansa Staff Editor Posted On

Expat death; മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഗൾഫിൽ മരിച്ചു

ഒമാനില്‍ മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇടുക്കി മരിയാപുരം എംബ്രയിൽ വീട്ടിൽ റോബിൻസ് ജോസഫിന്‍റെയും ജിൻസി തോമസിന്‍റെയും മൂന്നു​ മാസം പ്രായമുള്ള മകൾ എസ്സ മരിയ റോബിൻ ആണ്​ സുഹാറിൽ മരിച്ചത്​. ഒരു സഹോദരനുണ്ട്​.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *