Posted By Nazia Staff Editor Posted On

Expat death; ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മലയാളി ദുബായിൽ മരണപ്പെട്ടു

Expat dead; ദുബായിൽ റോഡിലൂടെ നടന്നുപോകുമ്പോൾ ബൈക്കിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കാസർകോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുരപാട്ടിൽ ഷെഫീഖ് (38) മരിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ദുബായ് ദേരയിൽ നാലുദിവസം മുൻപായിരുന്നു അപകടം. 10 വർഷത്തിലേറെയായി കാർ വാഷിങ് ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സീനത്ത് (ചെറുവത്തൂർ). മകൻ: മുഹമ്മദ് ഷഹാൻ. ഓട്ടോഡ്രൈവറും മുൻ പ്രവാസിയുമായ റസാഖിന്റെയും താഹിറയുടെയും മകനാണ്. സഹോദരങ്ങൾ: ഷമീൽ, ഷംഷാദ്, ഷബീർ, പരേതനായ ഷാഹിദ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *