Posted By Nazia Staff Editor Posted On

Expat dead; പ്രവാസി മലയാളി അബൂദബിയില്‍ മരണപ്പെട്ടു

Expat deae; അബൂദബി: കണ്ണൂര്‍ സ്വദേശിയായ യുവാവ് അബൂദബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂര്‍ കോട്ടയം മലബാര്‍ മാടത്തിന്‍കണ്ടി കൂവപ്പടി ഷഫീനാസ് വീട്ടില്‍ നൗഫല്‍ ചുള്ളിയാന്‍(38) ആണ് മരിച്ചത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

സ്‌കൂള്‍ ബസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അബൂദബി മഫ്‌റഖ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകുമെന്ന് കെ.എം.സി.സി പ്രവര്‍ത്തകര്‍ അറിയിച്ചു. പിതാവ്: അബ്ദുല്ല പാലോറ. മാതാവ്: ഐസൂട്ടി ചുള്ളിയാന്‍. ഭാര്യ: ഷഹാന ഷെറിന്‍. മക്കള്‍: മിസ്ബാഹ്, അയാന്‍ അര്‍ഷ്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *