Expat dead; മൂന്ന് മാസം പ്രായമുള്ള മലയാളി പെൺകുട്ടി ഗൾഫിൽ മരണപ്പെട്ടു
Expat dead; മസ്കത്ത്∙ മൂന്ന് മാസം പ്രായമുള്ള പെൺകുട്ടി ഒമാനിൽ അന്തരിച്ചു. ഇടുക്കി മരിയാപുരം എംബ്രയിൽ വീട്ടിൽ റോബിൻസ് ജോസഫിന്‍റെയും ജിൻസി തോമസിന്‍റെയും മൂന്ന് മാസം പ്രായമുള്ള മകൾ എസ്സ മരിയ റോബിൻ ആണ് സുഹാറിൽ അന്തരിച്ചത്. ഒരു സഹോദരനുണ്ട്..
Comments (0)