Expat arrest; സാനിറ്ററി പാഡിനുള്ളിൽ 30 ലക്ഷത്തിന്റെ സ്വ‍ർണം; ​ദുബായിൽ നിന്നെത്തിയ യാത്രക്കാരി പിടിയിൽ

Expat arrest; സാനിറ്ററി പാഡിനുള്ളിൽ 30 ലക്ഷത്തിന്റെ സ്വ‍ർണം; ​ദുബായിൽ നിന്നെത്തിയ യാത്രക്കാരി പിടിയിൽ

Expat arrest; സാനിറ്ററി പാഡിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം. നെടുമ്പാശേരി വിമാനത്താവളത്തിൽ ആണ് സംഭവം. ഇതേത്തുടർന്ന് ദുബായിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശിനി ഉഷയെ കസ്റ്റംസ് പിടികൂടി. നയതന്ത്രചാനൽ വഴി പുറത്തുകടക്കാൻ ശ്രമിച്ച ഉഷയുടെ നടത്തത്തിൽ സംശയം തോന്നി കസ്റ്റംസ് പരിശോധിക്കുകയായിരുന്നു.യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/HXT64OHKGTt3xmfyR6j2rP

https://www.expattechs.com/2023/09/23/milad-un-nabi-photo-frame/

ഇവർ ധരിച്ചിരുന്ന സാനിറ്ററി പാഡിനുള്ളിൽ നിന്ന് 679ഗ്രാം സ്വർണം കണ്ടെത്തി. 30 ലക്ഷം രൂപ മൂല്യമുള്ളതാണ് പിടകൂടിയ സ്വർണം. കസ്റ്റംസ് പരിശോധന കർശനമാക്കിയതോടെയാണ് സ്വർണക്കടത്ത് മാഫിയ പുതുവഴികൾ തേടിയത്

https://www.expattechs.com/2023/09/23/pravasi-pension-online/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *