Posted By Ansa Staff Editor Posted On

Emergency landing; വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത് തിരക്കേറിയ റോഡിൽ; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Emergency landing; വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത് തിരക്കേറിയ റോഡിൽ; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Emergency landing; തെക്കൻ ബ്രിട്ടനിലെ പ്രധാന തെരുവുകളിലൊന്നിൽ തിരക്കേറിയ കാറുകൾക്കിടയിൽ ചെറിയ വിമാനം അടിയന്തിരമായി ഇറക്കി. അതേസമയം വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും വലിയ ദുരന്തത്തിൽ നിന്നാണ് രക്ഷപ്പെട്ടത്.യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/K00sdUQdhiK3O9yzfeF2zV

തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റർഷെയറിലെ തിരക്കേറിയ ഇരട്ടപ്പാതയിലാണ് ഒരു ലഘുവിമാനം അടിയന്തരമായി ഇറക്കിയത്. അപകടം നിയന്ത്രിക്കാൻ ആംബുലൻസുകളും റെസ്ക്യൂ ടീമുകളും പോലീസും ഉടൻ സ്ഥലത്തെത്തി.

ബ്രിട്ടീഷ് പോലീസ് പറയുന്നതനുസരിച്ച്, ലാൻഡിംഗ് സുരക്ഷിതമായി നടന്നു, അപകടത്തിൽ പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. വിമാനം അടിയന്തരമായി നിലത്തിറക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

https://www.seekguidelines.com/2023/08/11/pol-app/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *