Eid al adha 2024;സഊദിയിൽ ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായി; ഒമാൻ ഒഴുകിയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ തീയതി പ്രഖ്യാപിച്ചു
Eid al adha 2024;; സഊദിയില്‍ മാസപ്പറവി കണ്ടതിനാല്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജൂണ്‍ 16ന് വലിയ പെരുന്നാള്‍. 15നാണ് അറഫ സംഗമം. മാസപ്പിറവി എവിടെയും ദൃശ്യമാകാത്തതിനാല്‍ ഒമാനില്‍ വലിയ പെരുന്നാള്‍ ജൂണ്‍ 17ന് ആയിരിക്കും.
Comments (0)