Posted By Ansa Staff Editor Posted On

സൗദിയിൽ വാഹനാപകടം, നിലമ്പൂര്‍ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം

ജോര്‍ദാനില്‍നിന്നും ജിസാനിലേക്ക് മടങ്ങും വഴി മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് യുവതി മരിച്ചു. നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിനി പയ്യശേരി തണ്ടുപാറയ്ക്കല്‍ ഫസ്‌ന ഷെറിന്‍ ആണ് മരണപ്പെട്ടത്. 23 വയസ്സായിരുന്നു.സൗദിയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/DmVCrAo3mVc3tzah09y6ju

അല്‍ലൈത്ത് ഗവണ്മെന്റ് ഹോസ്പിറ്റലില്‍ ആണ് മൃതദേഹം ഉള്ളത്. ഭര്‍ത്താവ് നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയാണ്. പരിക്കേറ്റ ഒരാളെ ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിലും ബാക്കിയുള്ളവരെ അല്‍ലൈത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജിദ്ദയില്‍നിന്ന് 120 കി.മീ അകലെയാണ് അപകടം. വിശദവിവരങ്ങള്‍ അറിവായിട്ടില്ല.

https://www.seekguidelines.com/2023/03/18/whatsapp-status-video-download/
https://www.pravasivarthakal.com/2023/03/20/linking-pan-card-aadhaar-card-expatriate/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *