Posted By Ansa Staff Editor Posted On

arrest; സ്ത്രീ അടക്കം രണ്ടു പേരെ വെടിവെച്ചു കൊന്ന യുവാവ് സൗദിയിൽ അറസ്റ്റിൽ

arrest; സ്ത്രീ അടക്കം രണ്ടു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ സൗദി യുവാവിനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച യന്ത്രത്തോക്ക് പ്രതിയുടെ പക്കൽ നിന്ന് പിടിച്ചെടുത്തു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/FvjH2GWdxOVBPCvKNLtaCA

ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

https://www.pravasinewsdaily.com/2024/04/12/watch-picturessheikh-muhammad-celebrated-eid-by-playing-and-laughing-with-his-grandchildren-on-the-day-of-eid
https://www.pravasinewsdaily.com/2024/04/12/onion-price-in-uae-2

Comments (0)

Leave a Reply

Your email address will not be published. Required fields are marked *