Posted By Ansa Staff Editor Posted On

Airindia online; ഇനി അതീവ സുന്ദരി!!!! പുത്തൻ ലുക്കിൽ മുഖം മിനുക്കി എയർ ഇന്ത്യ

Airindia online; ഇനി അതീവ സുന്ദരി!!!! പുത്തൻ ലുക്കിൽ മുഖം മിനുക്കി എയർ ഇന്ത്യ;

Airindia online;ടാറ്റാ ഗ്രൂപ്പിന് കീഴിലായ എയർ ഇന്ത്യ ഇനി പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും കാണാനാകുക. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് സ്വകാര്യവൽക്കരിച്ച് ഒരു വർഷത്തിന് ശേഷമാണ് ഈ മാറ്റം വരാൻ പോകുന്നത്. പുതിയ ലോഗോയടക്കം പുത്തൻ ഡിസൈനിലുള്ള എയർ ഇന്ത്യ വിമാനം പറക്കുന്ന വീഡിയോ ഇന്നലെ എയർ ഇന്ത്യ അധികൃതർ ട്വീറ്റിലൂടെ പുറത്തിറക്കിയിരുന്നു.യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/K00sdUQdhiK3O9yzfeF2zV

പുതിയ രൂപമാറ്റത്തിലുള്ള വിമാനത്തിൽ ഈ വർഷം ഡിസംബർ മുതൽ യാത്ര ചെയ്യാനാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

There’s a new window of possibilities rising in the sky.

Our new look reimagines the iconic Indian window, also part of our history, into a gold window frame, symbolising a “Window of Possibilities”.

The identity will begin rolling out by December 2023.#FlyAI #NewAirIndia pic.twitter.com/ibxtxTEWIY

— Air India (@airindia) August 10, 2023

https://www.seekguidelines.com/2023/08/11/pol-app/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *