Posted By Nazia Staff Editor Posted On

Air india express ticket booking; കീറിയ സീറ്റ്, തകർന്ന ഹെഡ്‌ഫോൺ ജാക്ക്, പ്രവർത്തന രഹിതമായ സ്ലൈഡിംഗ് ടേബിൾ; എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരന്റെ യാത്ര ദുരിത വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറൽ

Air india express ticket booking;ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ അകുൽ ദിംഗ്രഎന്ന യാത്രക്കാരന്റെ യാത്ര ദുരിത വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറൽ.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

യാത്രയ്ക്കിടയിൽ കണ്ട കീറിയ സീറ്റ്, തകർന്ന ഹെഡ്‌ഫോൺ ജാക്ക്, പ്രവർത്തന രഹിതമായ സ്ലൈഡിംഗ് ടേബിൾ എന്നിങ്ങനെ നിരവധി പ്രയാസങ്ങൾ നേരിട്ട യുവാവ് റിക്കാർഡ് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ പങ്കവെച്ച വീഡിയോ ആണ് വൈറൽ ആയത്.

“ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എൻ്റെ എയർ ഇന്ത്യ വിമാനം ഒരു ദുരന്തമായിരുന്നു!” എന്ന അടികുറിപ്പിലാണ് ദിംഗ്ര വീഡിയോ പോസ്റ്റ് ചെയ്തത്‌. ശരിയായി പ്രവർത്തിക്കാത്ത വിനോദ സംവിധാനവും അദ്ദേഹം എടുത്തുപറഞ്ഞു. എന്നാൽ , വിമാനത്തിൽ നൽകിയ ഭക്ഷണം മാന്യവും തൃപ്തികരവുമാണെന്ന് അദ്ദേഹം പങ്കുവെച്ചു,

വീഡിയോ കാണാം

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന് ശേഷം 1.5 ദശലക്ഷത്തിലധികം ആളുകൾ ഇത് കാണുകയുണ്ടായി. നിരവധി ഷെയറിങ്ങും ലൈക്കുകളും കമൻ്റുകളും ഉണ്ട്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

Comments (0)

Leave a Reply

Your email address will not be published. Required fields are marked *