അമേരിക്കയെ വിറപ്പിച്ച് ഇറാൻ; ഇറാന്റെ വമ്പൻ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണം; കൂട്ടമരണം

491613
Oplus_16908288

ജോർദാനിലെ US സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ വമ്പൻ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും നിരവധിപേരെ കാണാതാകുകയും ചെയ്തു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റതായും US സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. അതേസമയം, US യുദ്ധവിമാനങ്ങളും ഇന്ധന ടാങ്കറുകളും തകർത്തെന്നും ഇറാൻ പ്രസ്‌താവനയിറക്കി.

സ്വർണം അത് വലിയ ഇൻവെസ്റ്റ്മെന്റ് തന്നെയാണ്: പൊന്നു വാങ്ങാൻ പറ്റിയ സമയം ഇതോ? വില കൂടിയോ കുറഞ്ഞോ?? അറിയാം ഇന്നത്തെ നിരക്ക്

UAE July 18, 2026

Gold prices in Dubai
Gold prices in Dubai

Gold Rate UAE ദുബായ്: യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് എക്കാലത്തെയും ഉയർന്ന നിരക്കിൽ തന്നെയാണ്. ബുധനാഴ്ച ദുബായിൽ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 481.50 ദിർഹമായി. അതേസമയം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 446.00 ദിർഹമായി.

21K, 18K, 14K എന്നിവയ്ക്ക് യഥാക്രമം ഗ്രാമിന് 427.50 ദിർഹം, 366.50 ദിർഹം എന്നിങ്ങനെയാണ് വില. യുഎഇയിൽ സ്വർണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. വില ഉയരുന്ന സാഹചര്യത്തിൽ പലരും ഇപ്പോൾ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് വാങ്ങുന്നത്. ആഗോളതലത്തിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.75 ശതമാനം ഇടിഞ്ഞ് 4,453.37 ഡോളറിലെത്തി.

typemorningafternooneveningyesterday
Ounce14,97614,976
24K481.50481.50
22K446.00446.00
21K427.50427.50
18K366.50366.50

Related Posts

Leave a Reply

Your email address will not be published. Required fields are marked *