Posted By Nazia Staff Editor Posted On

Flight emergency landing;വിമാനത്തിന്റെ അടിയന്തര ലാൻഡിംഗിനെത്തുടർന്ന് 11 വയസ്സുള്ള കുട്ടി മരിച്ചു

Flight emergency landing; ഇസ്താംബൂളിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകുകയായിരുന്ന ടർക്കിഷ് എയർലൈൻസ് TK003 വിമാനം ബുഡാപെസ്റ്റിൽ അടിയന്തരമായി ഇറക്കിയതിനെ തുടർന്ന് 11 വയസ്സുള്ള കുട്ടി മരിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/H2WlsWJkA6B3c12OhqZE9h
ബോധരഹിതനായ കുട്ടിയ്ക്ക് അടിയന്തിര വൈദ്യസഹായം നൽകിയിട്ടും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നാണ് വാർത്താ ഏജൻസി MTI റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
11-year-old boy dies after plane makes emergency landing

Comments (0)

Leave a Reply

Your email address will not be published. Required fields are marked *